ഇന്ത്യൻ ബോക്സ് ഓഫീസിന് പിടിച്ചു കുലുക്കി ഋഷഭ് ഷെട്ടിയുടെ കാന്താരി ചാപ്റ്റർ വൺ. കണക്കുകൾ പുറത്തു വരുമ്പോൾ ഏകദേശം 66 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും വാരിയത്. ആഗോള കളക്ഷൻ 87 കോടിയാണ് . കേരളത്തിൽ നിന്നും 5.2 കോടി രൂപയാണ് വാരിക്കുട്ടിയത്. ഹിന്ദി പതിപ്പ് 17 കോടി നേടിയപ്പോൾ കർണാടകയിൽ നിന്നും 19 കോടി കളക്ഷൻ ലഭിച്ചു. 11 കോടി തെലുങ്കാനയിൽ നിന്നും ചിത്രം നേടി. കെജിഎഫ് ചാപ്റ്റർ 2 ന് ശേഷം ഒരു കണ്ണട സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആണിത്

