remya6778@outlook.com

gold rate

ഇനി പൊന്നു തൊട്ടാൽ പൊള്ളും,സ്വർണ്ണവില പിടിവിട്ട് കുതിക്കുന്നു, പവൻ 89,000 ന് മുകളിൽ, ഇന്ന് കൂടിയത് 920 രൂപ

ഇനി പൊന്നു തൊട്ടാൽ പൊള്ളും,സ്വർണ്ണവില പിടിവിട്ട് കുതിക്കുന്നു, പവൻ 89,000 ന് മുകളിൽ, ഇന്ന് കൂടിയത് 920 രൂപ Read More »

MIRASH MOVIE REVIEW

ജിത്തു ജോസഫിന്റെ മിറാക്കിൾ മിറാഷ്……

നിശബ്ദമായി തിയേറ്ററുകളിൽ എത്തുകയും മോശമല്ലാത്ത പ്രകടനം നടത്തി മിറാഷ് എന്ന ചിത്രം പ്രേക്ഷകരിൽ നിന്ന് കയ്യടി വാങ്ങി . പ്രേക്ഷകരെ അവസാന നിമിഷം വരെ ആകാംക്ഷയിൽ കുരുക്കിയിടാൻ മിറാഷിന് കഴിയുന്നുണ്ട്.വളരെ മെല്ലെ നീങ്ങി പോകുന്ന ആദ്യപകുതിയും ക്രിസ്തുവിൽ നിറഞ്ഞ രണ്ടാം പകുതിയും ആണ് മിറാഷിന്റെ പ്രത്യേകത. കോയമ്പത്തൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിരാമി അതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തന്റെ കാമുകൻ കിരണിന്റെ തിരോധാനത്തിന്റെ ഞെട്ടലിലാണ് കിരണി കണ്ടെത്താൻ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആയ അശ്വിന്റെ സഹായം

ജിത്തു ജോസഫിന്റെ മിറാക്കിൾ മിറാഷ്…… Read More »

vladimir puttin reaction aganist united state

സമചിത്തതയുള്ള സമർത്ഥനായ നേതാവ്, മോദിയെ പുകഴ്ത്തി ബ്ലാഡിമെർ പുട്ടിൻ : യു എസിന് നിശിത വിവർശനം.

മോസ്കോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമചിത്തതയുള്ള സമർത്ഥനായ നേതാവാണെന്ന് റഷ്യൻ പ്രസിഡന്റ് ബ്ലാഡിമെർ പുട്ടിൻ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഒരുകാലത്തും മോശമായിട്ടില്ലെന്നും ഇന്ത്യക്കാർ ആ കാര്യം ഓർക്കുകയും വിലമതിയും ചെയ്യുന്നു എന്നും പുട്ടിൻ പറഞ്ഞു. റഷ്യക്ക് ഇന്ത്യയുമായി പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പിരിമുറുക്കങ്ങളും ഒരിക്കൽ ഉണ്ടായിട്ടില്ല. രണ്ട് രാജ്യങ്ങളുടെയും നിലപാടുകൾക്ക് ഇരു രാജ്യങ്ങളും ബഹുമാനം നൽകുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ വളരെ സഹകരിച്ച് പ്രവർത്തിക്കുന്നു. ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കുമെന്നും മോദിയുമായി

സമചിത്തതയുള്ള സമർത്ഥനായ നേതാവ്, മോദിയെ പുകഴ്ത്തി ബ്ലാഡിമെർ പുട്ടിൻ : യു എസിന് നിശിത വിവർശനം. Read More »

KANTHARA MOVIE

ബോക്സ്ഓഫീസിൽ ഹിറ്റടിച്ച് കാന്താര

ഇന്ത്യൻ ബോക്സ് ഓഫീസിന് പിടിച്ചു കുലുക്കി ഋഷഭ് ഷെട്ടിയുടെ കാന്താരി ചാപ്റ്റർ വൺ. കണക്കുകൾ പുറത്തു വരുമ്പോൾ ഏകദേശം 66 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും വാരിയത്. ആഗോള കളക്ഷൻ 87 കോടിയാണ് . കേരളത്തിൽ നിന്നും 5.2 കോടി രൂപയാണ് വാരിക്കുട്ടിയത്. ഹിന്ദി പതിപ്പ് 17 കോടി നേടിയപ്പോൾ കർണാടകയിൽ നിന്നും 19 കോടി കളക്ഷൻ ലഭിച്ചു. 11 കോടി തെലുങ്കാനയിൽ നിന്നും ചിത്രം നേടി. കെജിഎഫ് ചാപ്റ്റർ 2 ന് ശേഷം ഒരു കണ്ണട

ബോക്സ്ഓഫീസിൽ ഹിറ്റടിച്ച് കാന്താര Read More »

റാലി വിതച്ച ദുരന്തം, കണ്ണീരായി കരൂർ

ദുരന്തം ടി വി കെ റാലിയിലെ തിക്കിലും തിരക്കിലും. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും. പരിക്കേച്ചവരിൽ പലരുടെയും നില ഗുരുത ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞുവീണ കുട്ടികൾ അടക്കം 67 ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരം ആണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.

റാലി വിതച്ച ദുരന്തം, കണ്ണീരായി കരൂർ Read More »

കൊല്ലങ്കോടിന്റെ കാണാമറയത്തെ കാഴ്ച വിസ്മയങ്ങൾ

കേരളത്തെ തേടിയുള്ള യാത്ര പാലക്കാട്‌ ജില്ലയിലെ കൊല്ലംകോട് നിന്ന് തുടങ്ങിയല്ലോനെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിൽ പച്ചവിരിച്ചു കിടക്കുന്ന മനോഹരമായ പ്രദേശം അതാണ് കൊല്ലംകോട്.കേരളത്തിന്റെ തനതായ ഗ്രാമീണ കാഴ്ചകൾ കാണണമെങ്കിൽ കൊല്ല കോടേയ്ക്ക് സ്വാഗതം. കേരളത്തിന്റെയും തമിഴ്നാടിന്റെയും ബോർഡറിലായാണ് ഈ പ്രദേശം,അതിനാൽ തന്നെ രണ്ട് സംസ്കാരങ്ങളുടെ സമിശ്ര ത ഇവിടെ കാണാം.സോഷ്യൽ മീഡിയ വഴി ഈയിടെ വൈറലായി ഒരു പ്രദേശം കൂടിയാണ് കൊല്ലംകോട് ആ വീഡിയോകൾ കാണുമ്പോൾ ഒരുവട്ടമെങ്കിലും ആ പ്രദേശം സന്ദർശിക്കണമെന്ന് ആർക്കും തോന്നിപ്പോകും. ഇത്തരം ഒരു തോന്നലിന്റെ

കൊല്ലങ്കോടിന്റെ കാണാമറയത്തെ കാഴ്ച വിസ്മയങ്ങൾ Read More »